Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് ഷി​ഫ മ​ല​യാ​ളി സ​മാ​ജം ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
റി​യാ​ദ് ഷി​ഫ മ​ല​യാ​ളി സ​മാ​ജം ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി
cancel

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഷി​ഫ മ​ല​യാ​ളി സ​മാ​ജം, അ​സു​ഖ ബാ​ധി​ത​രാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ര​ണ്ട് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി. ഷി​ഫ മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ജി, മ​ല​പ്പു​റം സ്വ​ദേ​ശി രാ​ജ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

റി​യാ​ദി​ൽ വെ​ൽ​ഡി​ങ് ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ജി​യും, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച ത​യ്യ​ൽ തൊ​ഴി​ലാ​ളി രാ​ജ​നും ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഇ​വ​ർ​ക്കു​ള്ള സ​ഹാ​യ​ധ​നം സ​മാ​ജം ഓ​ഫി​സി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. സ​മാ​ജം പ്ര​സി​ഡ​ന്റ് ഫി​റോ​സ് പോ​ത്ത​ൻ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മോ​ഹ​ന​ൻ ക​രു​വാ​റ്റ, അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, മ​ധു വ​ർ​ക്ക​ല, സാ​ബു പ​ത്ത​ടി എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് തി​രു​വ​ല്ല, സ​ജീ​ർ ക​ല്ല​മ്പ​ലം, നാ​സ​ർ, അ​ജി​ത്കു​മാ​ർ, സി.​എ​സ്. ബി​ജു, മോ​ഹ​ന​ൻ ക​ണ്ണൂ​ർ, അ​ല​വി​ക്കു​ട്ടി, ബി​ജു അ​ടൂ​ർ, പ്ര​കാ​ശ് ബാ​ബു വ​ട​ക​ര, സു​നി​ൽ പൂ​വ​ത്തു​ങ്ക​ൽ, അ​ലി, ര​ജീ​ഷ് ആ​റ​ളം, ബാ​ബു ക​ണ്ണോ​ത്ത്, ര​തീ​ഷ് നാ​രാ​യ​ണ​ൻ, റ​ഹീം പ​റ​ക്കോ​ട് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു മ​ട​ത്ത​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ആ​ളൂ​ക്കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Shifa Medical Assistance
Next Story