Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാ​ലു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം: കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ലി​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
നാ​ലു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം: കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ലി​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

ജി​ദ്ദ: നാ​ല് പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മ​റ്റി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ലി​ന് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്ക്തോ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, അ​നി​ൽ​കു​മാ​ർ, റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്ഹാ​ബ് വ​ർ​ക്ക​ല, സ​ഹീ​ർ മാ​ഞ്ഞാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യ്, ഷ​രീ​ഫ് അ​റ​ക്ക​ൽ, ആ​സാ​ദ് പോ​രൂ​ർ, ജ​ലീ​ഷ് കാ​ളി​കാ​വ്, ഉ​മ്മ​ർ മ​ങ്ക​ട, മൗ​ഷ്മി ഷ​രീ​ഫ്, സി​മി അ​ബ്ദു​ൽ ഖാ​ദ​ർ, ജി​ല്ലാ-​ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Bids Farewell Jeddah
Next Story