Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം -യാം​ബു കെ.​എം.​സി.​സി

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം -യാം​ബു കെ.​എം.​സി.​സി
cancel

യാം​ബു: നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്ന് വ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

സാ​ധാ​ര​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക അ​വ​സ്ഥ​യും കു​ടും​ബ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം പ​ദ്ധ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​ത്. കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ൾ​ക്കും പു​തു​ക്കി​യ പ്രീ​മി​യം നി​ര​ക്ക് വ​ലി​യ ബാ​ധ്യ​ത​യാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ, ക്ലെ​യിം ന​ട​പ​ടി​ക​ൾ, ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norca Care premium increase should be withdrawn Yambu KMCC
Next Story