Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനം; ഒ.ഐ.സി.സി റിയാദ് അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനം; ഒ.ഐ.സി.സി റിയാദ് അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു
cancel

റി​യാ​ദ്: ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ 42ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി റി​യാ​ദ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വി​ത​വും രാ​ഷ്ട്രീ​യ ച​രി​ത്ര​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വി​ത​വും രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി അ​വ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.

റി​യാ​ദി​ലെ ബ​ത്ഹ സ​ബ​ർ​മ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ​ഐ​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലീം ക​ള​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​മീ​ർ പ​ട്ട​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗം നാ​സ​ർ ലെ​യ്സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മോ​ഡേ​ൺ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൽ അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം, ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ, രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​വ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ അ​വ​ർ ചെ​ലു​ത്തി​യ സ്വാ​ധീ​നം തു​ട​ങ്ങി​യ​വ പ്ര​ഭാ​ഷ​ക​ർ അ​നു​സ്മ​രി​ച്ചു.

ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ സം​ഭാ​വ​ന​ക​ൾ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തി​ലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ദ​ർ​ശ​നം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സൈ​ഫ് കാ​യം​കു​ളം, മൊ​യ്തീ​ൻ മ​ണ്ണാ​ർ​ക്കാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, നാ​സ​ർ വ​ല​പ്പാ​ട്, മു​ത്തു വ​യ​നാ​ട്, സ​ന്തോ​ഷ് ക​ണ്ണൂ​ർ, റി​ജോ പെ​രു​മ്പാ​വൂ​ർ, ഹാ​റൂ​ൺ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷു​ക്കൂ​ർ ആ​ലു​വ സ്വാ​ഗ​ത​വും സ​ക്കീ​ർ ദാ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി, അ​ശ്റ​ഫ് മേ​ച്ചേ​രി, നാ​സ​ർ മാ​വൂ​ർ, ബ​ഷീ​ർ കോ​ട്ട​യം, ഒ​മ​ർ ഷ​രീ​ഫ് കോ​ഴി​ക്കോ​ട്, വി​ൻ​സ​ന്റ് തി​രു​വ​ന​ന്ത​പു​രം, ജം​ഷാ​ദ് തു​വൂ​ർ, ഷ​ബീ​ർ വ​രി​ക്കാ​പ​ള്ളി, അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ഷി​ബു ഉ​സ്മാ​ൻ, ഹാ​ഷിം ക​ണ്ണാ​ടി​പ്പ​റ​മ്പ്, ഷം​സീ​ർ പാ​ല​ക്കാ​ട്, സു​ജി​ത് ക​ണ്ണൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ ക​ണ്ണൂ​ർ, ഷ​റ​ഫു ചി​റ്റ​ൻ, റി​യാ​സ് ആ​സാ​ദ്, സി​ദ്ധീ​ഖ് പ​ന്നി​യ​ങ്ക​ര, ശി​ഹാ​ബ് കൈ​ത​പ്പൊ​യി​ൽ, ഷ​ഫീ​ക് ക​ണ്ണൂ​ർ, ഷാ​ന​വാ​സ് ഇ​ടു​ക്കി, ഷി​ജു കോ​ട്ട​യം, അ​ക്ബ​ർ ബാ​ദു​ഷ, പ്ര​തീ​ഷ് പി​ണ​റാ​യി, അ​ഭി​ലാ​ഷ് ക​ണ്ണൂ​ർ, ഷാ​ജു പൊ​ന്നാ​നി, രാ​ജു ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indira Gandhi's 42nd Martyrdom Day
Next Story