Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​ പ​രി​പാ​ടി​യും ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും ന​ട​ത്തി

text_fields
bookmark_border
ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​ പ​രി​പാ​ടി​യും ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും ന​ട​ത്തി
cancel

ത​ബൂ​ക്ക്: ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും ഡ​ൽ​ഹി​യി​ലെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​റാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​സം​ഗ​മ​വും ന​ട​ത്തി. ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ഷ​ജീ​ർ വാ​ഴ​പ്പ​ണ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ദ്ദ റീ​ജ​ന​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജോ​ളി കു​ര്യ​ൻ, അ​മീ​ർ സാ​ദി​ൻ, ഷെ​ഫീ​ഖ് പു​ര​ക്കു​ന്നി​ൽ, നൗ​ഷാ​ദ് ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വോ​ട്ട് ചൊ​രി​ക്കെ​തി​രാ​യ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ റാ​ലി​ക്ക് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി സ്വാ​ഗ​ത​വും സ​ജി സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indira Gandhi Memorial Program and Unity Gathering were held
Next Story