Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാ​യി​ൽ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി ആ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഹാ​യി​ൽ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി ആ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
cancel

ഹാ​യി​ൽ: ഹാ​യി​ൽ ബ​ർ​സാ​ൻ ഏ​രി​യ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സും സാ​മൂ​ഹി​ക സു​ര​ക്ഷ ആ​പ്പ് പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദി​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​പ്പി​നെ​ക്കു​റി​ച്ച് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ​ക്ക​റി​യ ആ​യ​ഞ്ചേ​രി വി​ശ​ദീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ന​രീ​തി എ.​വി.​സി. ഇ​ബ്രാ​ഹിം പ​രി​ച​യ​പ്പെ​ടു​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ക്ക​രി​യ പ​ള്ളി​പ്പു​റം, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ക്ക് അ​ഞ്ച​ര​ക്ക​ണ്ടി, സ​ക്ക​രി​യ കാ​വും​പ​ടി എ​ന്നി​വ​രും വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ദ്ദീ​ഖ്, അ​ബ്ദു​ല്ല​ക്കു​ട്ടി വേ​ങ്ങാ​ട്, മു​സ്ത​ഫ വ​യ​നാ​ട് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സ​മീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, ജം​ഷീ​ദ് കാ​വും​പ​ടി, സാ​ജ​ർ അ​ഞ്ച​ര​ക്ക​ണ്ടി, സ​മീ​ർ ആ​റ​ളം, ശം​സു​ദ്ദീ​ൻ മു​ഗേ​രി, ഷി​ഹാ​ബ് പ​ത്ത​നം​തി​ട്ട, ഷ​ക്കീ​ൽ കാ​വും​പ​ടി, റ​ഫീ​ക്ക് പാ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വാ​ഗ​ത​വും സി.​വി. നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hail KMCC Safety App
Next Story