Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാം​ബു മു​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
യാം​ബു മു​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ഹ​മ്മ​ദ് കു​ട്ടി 

യാം​ബു: മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം സൗ​ദി യാം​ബു പ്ര​വാ​സി​യാ​യി​രു​ന്ന ക​ണ്ണൂ​ർ മാ​ങ്ക​ട​വ് സ്വ​ദേ​ശി ക​മ്പി​ൽ താ​മ​സി​ക്കു​ന്ന ക​ല്ലു​രി​യ​ക​ത്ത് അ​ഹ​മ്മ​ദ് കു​ട്ടി (70) നി​ര്യാ​ത​നാ​യി.

സൗ​ദി യാം​ബു​വി​ൽ ദീ​ർ​ഘ​കാ​ലം ബ്രോ​സ്റ്റ് ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ഹ​മ്മ​ദ് കു​ട്ടി​യെ പ​ഴ​യ പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണ്. ഭാ​ര്യ: ഇ​ല്ലി​ക്ക​ൽ സൈ​ന​ബ.,മ​ക്ക​ൾ: നി​യാ​സ്,ഖൈ​റു​ന്നി​സ, ഹ​സീ​ന, സു​മ​യ്യ. മ​രു​മ​ക്ക​ൾ : ഫൈ​സ​ൽ, ഫൈ​സ​ൽ, സു​ബൈ​ർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Yanbu expatriate and Kannur native passes away in his hometown.
Next Story