Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ബ്ദു​ന്നാ​സ​ർ മൗ​ല​വി​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
അ​ബ്ദു​ന്നാ​സ​ർ മൗ​ല​വി​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

പാ​റ​ത്തോ​ട് അ​ബ്ദു​ന്നാ​സ്വി​ർ മൗ​ല​വി​ക്ക് ജി​ദ്ദ​യി​ൽ ഡി.​കെ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: പൊ​തു​സ​മൂ​ഹ​ത്തി​ൽ മു​സ്‌​ലിം സ​മു​ദാ​യം അ​കാ​ര​ണ​മാ​യി പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം വി​വേ​ക​വും ആ​ത്മീ​യ ക​രു​ത്തും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും മു​ൻ​നി​ർ​ത്തി​യു​ള്ള സ​മീ​പ​ന​മാ​ണ് അ​നി​വാ​ര്യ​മെ​ന്ന് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കോ​ട്ട​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​റ​ത്തോ​ട് അ​ബ്ദു​ന്നാ​സ​ർ മൗ​ല​വി പ​റ​ഞ്ഞു. ദ​ക്ഷി​ണ കേ​ര​ള ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഡി.​കെ.​ഐ.​സി.​സി) ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ദ്ദ അ​ൽ റ​ബ്‌​വ അ​ൽ സ​ലാ​മ ഹാ​ളി​ൽ പ്ര​സി​ഡ​ന്റ് സൈ​ദു മു​ഹ​മ്മ​ദ് കാ​ശി​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ന്നാ​സ്വി​ർ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ലി തേ​ക്കു​തോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി ഹാ​ജി ശാ​സ്താം​കോ​ട്ട, ജി​ദ്ദ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ലി തേ​ക്കു​തോ​ട് അ​ബ്ദു​ന്നാ​സ്വി​ർ മൗ​ല​വി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് ഉ​സ്മാ​ൻ താ​മ​ര​ക്കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ഷി​ദ് വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abdunnaser Maulavi's acceptance
Next Story