Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് ഖത്തർ കെഎംസിസി

text_fields
bookmark_border
പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് ഖത്തർ കെഎംസിസി
cancel

ദോ​ഹ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ഴി ന​ട​പ്പാ​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളു​ടെ പ്രീ​മി​യം വ​ർ​ധി​പ്പി​ച്ച തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഖ​ത്ത​ർ ഐ.​എം.​സി.​സി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ഇ​മെ​യി​ൽ മാ​ർ​ഗം നി​വേ​ദ​നം അ​യ​ച്ചു. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും തൊ​ഴി​ൽ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം പ്ര​വാ​സി​ക​ൾ ക​ടു​ത്ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രീ​മി​യം വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. നി​ത്യ​ജീ​വി​ത ചെ​ല​വു​ക​ൾ പോ​ലും താ​ങ്ങാ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് മേ​ൽ അ​ധി​ക സാ​മ്പ​ത്തി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഐ.​എം.​സി.​സി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar KMCC Opposes Hike
Next Story