Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാ​റ്റ് പ​രീ​ക്ഷ പ​രി​ശീ​ല​ന​വു​മാ​യി എം.​ഇ.​എ​സ് ഇന്ത്യൻ സ്കൂ​ൾ

text_fields
bookmark_border
qatar
cancel
camera_alt

എം.​ഇ.​എ​സ് ഇന്ത്യൻ സ്കൂ​ളിൽ സംഘടിപ്പിച്ച സാ​റ്റ് പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തിൽ പങ്കെടുത്ത വിദ്യാർഥികൾ

ദോ​ഹ: സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സി​ലി​ങ് വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ക്രാ​ക്കി​ങ് ദി ​സാ​റ്റ്: സ്മാ​ർ​ട്ട് പ്രി​പ്പ​റേ​ഷ​ൻ സ്ട്രാ​റ്റ​ജീ​സ് ആ​ൻ​ഡ് പാ​ത്ത്‌​വേ​സ് ടു ​ടോ​പ്പ് യു.​എ​സ് യൂ​ണി​വേ​ഴ്സി​റ്റീ​സ്' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​നും അ​ക്കാ​ദ​മി​ക് മെ​ന്റ​റു​മാ​യ ഹ​ഷ്മ​ത് ഖാ​ൻ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

സാ​റ്റ് പ​രീ​ക്ഷ​യു​ടെ ഘ​ട​ന, ത​യാ​റെ​ടു​പ്പ്, ഫ​ല​പ്ര​ദ​മാ​യ സ​മ​യ​ക്ര​മീ​ക​ര​ണം, പ​രീ​ക്ഷാ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു സെ​ഷ​ൻ. ആ​വ​ശ്യ​മാ​യ ഉ​പ​രി​പ​ഠ​ന അ​വ​സ​ര​ങ്ങ​ൾ, ലാധ്യതകൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MES School Hosts SAT
Next Story