Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ കലണ്ടർ പ്രകാശനം
text_fieldsbookmark_border
ദോഹ: ഖത്തർ ഇൻഡ്യൻ ഇസ്‌ലാഹി സെൻ്റെറിൻ്റെ 2027ലെ കലണ്ടർ പ്രകാശനം ചെയ്‌തു. ഖത്തർ ഇൻഡ്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടൻ പരിപ്പാടിയിൽ ഫ്ലോ റൺസ മാനേജിങ്ങ് ഡയറക്ടർ അസ്‌കർ അലി സുഹൈൽ ശെൽവാൻ നനോദ്യകോളി നിർവ്വഹിച്ചു. ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് സിറാജ് ഇരിട്ടി, ജന.സെക്രട്ടറി അബ്‌ദുല്ലത്തീഫ് നല്ലം, ട്രഷറർ താജുദ്ദീൻ മുല്ലവീടൻ, നസീർ പാനൂർ, അഷ്റഫ് മടിയാരി, അബ്ദുല്ല വള്ളിക്കുന്ന്, എം.എ. റസാക്ക്, പി.എൻ.എം. നാസർ, അബ്ദുൾ വഹാബ്, ഇസ്ലാഹി സെൻറർ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായി. ഖത്തർ വിഷൻ 2030 മുന്നോട്ടു വെക്കുന്ന സറ്റൈനബിലിറ്റി മുഖ്യപ്രമേയമായ കലണ്ടറിൽ നമസ്‌കാര സമയങ്ങളും പ്രധാന വിശിഷ്ടാതിഥികളും.
Next Story

