Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൈ​സി​ങ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ എ ​ക്രി​ക്ക​റ്റ് ടീ​മി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
റൈ​സി​ങ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പ് ന​വം​ബ​ർ 19 മു​ത​ൽ
qatar
cancel
camera_alt

റൈ​സി​ങ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് ഏ​ഷ്യാ ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ദോ​ഹ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ എ ​ക്രി​ക്ക​റ്റ് ടീ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ദോ​ഹ: റൈ​സി​ങ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ദോ​ഹ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ എ ​ക്രി​ക്ക​റ്റ് ടീ​മി​ന് ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ന​വം​ബ​ർ 19 മു​ത​ൽ 29 വ​രെ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ സം​ഘം പ​ങ്കെ​ടു​ക്കും.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ആ​ഷി​ഫ് ഹ​മീ​ദ്, സ​ഫീ​റു റ​ഹ്മാ​ൻ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കെ.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും മ​റ്റ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​യും സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫി​നെ​യും സ്വീ​ക​രി​ച്ചു. ടീ​മി​ന്റെ വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച ഖ​ത്ത​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Welcomed In Doha
Next Story