Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷം
text_fieldsbookmark_border
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റിന്റെ അസീസിയ, ഉമ്മു ഗാർൻ സ്റ്റോറിൽ നാലാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രമോഷനിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ കാഷ് പ്രൈസും നേടാനാൻ അവസരമൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. മറ്റ് ഔട്ട് ലെറ്റുകളിലും സമാനമായ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

