Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ട​പ്പാ​ള​യം ഖ​ത്ത​ർ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
ഇ​ട​പ്പാ​ള​യം ഖ​ത്ത​ർ ചാ​പ്റ്റ​ർ  കു​ടും​ബ​സം​ഗ​മം
cancel

ദോ​ഹ: ഇ​ട​പ്പാ​ള​യം ഖ​ത്ത​ർ ചാ​പ്റ്റ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. അ​ൽ റ​യ്യാ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​റ്റ് മെം​ബ​ർ​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ വി​ങ് ഹെ​ഡ് ഉ​സ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് എ.​വി. സ​ക്കീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ നാ​സ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നൂ​റു​ൽ ഹ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​പ്പാ​ള​യം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ സ്പോ​ർ​ട്സ് വി​ങ് ഹെ​ഡ് ഷ​മീ​ർ കാ​ളാ​ച്ചാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​നും ച​ട​ങ്ങി​ൽ തു​ട​ക്കം കു​റി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ന​ജു​വ അ​ബൂ​ബ​ക്ക​ർ ന​ന്ദി​ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Edappalayam Qatar Chapter Family Meet Organized
Next Story