Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ.സി സലാല മദ്റസത്തുസ്സുന്നിയ്യയിൽ തലമുറ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
സലാല: എസ്.ഐ.സി സലാല മദ്റസത്തുസ്സുന്നിയ്യയുടെ 31-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ച് തലമുറ സംഗമം സംഘടിപ്പിച്ചു. മദ്റസ ഹാളിൽ നടന്ന സംഗമത്തിൽ ആദ്യകാല പ്രവർത്തനാനുഭവങ്ങൾ പുതുതലമുറയുമായി പങ്കുവെച്ചു.അബ്ദുല്ലത്തീഫ് ഫൈസി ചടങ് ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുസ്സലാം ഹാജി, മൊയ്തീൻകുട്ടി ഫൈസി, റഷീദ് കൽപറ്റ, അലി ഹാജി, അശ്റഫ് ഹാജി, അബ്ദുൽ ഫത്താഹ്, റഹ്മത്തുള്ള മാസ്റ്റർ, അബ്ദുല്ല അൻവരി, നൂറുദ്ദീൻ അബൂബക്കർ ഹുദവി,റഈസ് ശിവപുരം,അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Next Story

