Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​സി.​ഡ​ബ്ല്യു.​എ​ഫ് മ​സ്‌​ക​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
പി.​സി.​ഡ​ബ്ല്യു.​എ​ഫ് മ​സ്‌​ക​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ  തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

കെ.​വി. ഷം​സീ​ർ, ര​തീ​ഷ് കു​മാ​ർ, ര​തീ​ഷ് കു​മാ​ർ, മു​ർ​ഷി​ദ് പ​ട​ക​ത്ത്

മ​സ്‌​ക​ത്ത്: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ മ​സ്‌​ക​ത്ത് ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും 2026-2029 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും അ​ൽ ഖു​റം റെ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് മു​ന​വ്വ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നാ​ഷf​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​വി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​യ​ന്റ് സെ​ക്ര​ട്ട​റി ര​തീ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ സി​ദ്ദീ​ഖ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി കെ.​വി. ഷം​സീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കി. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഒ​മേ​ഗ ഗ​ഫൂ​ർ, ഇ​സ്മാ​യി​ൽ, കെ.​വി. റം​ഷാ​ദ്, സു​ഭാ​ഷ്, സ​മീ​ർ മ​ത്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​വി. ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സു​ഭാ​ഷ് (ചെ​യ​ർ​മാ​ൻ), റ​ഹ്മ​ത്തു​ല്ല (വൈ​സ് ചെ​യ​ർ​മാ​ൻ), ബ​ദ​റു​ദ്ദീ​ൻ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം). കെ.​വി. ഷം​സീ​ർ (പ്ര​സി​ഡ​ന്റ്), ര​തീ​ഷ് കു​മാ​ർ (സെ​ക്ര​ട്ട​റി), മു​ർ​ഷി​ദ് പ​ട​ക​ത്ത് (ട്ര​ഷ​റ​ർ), ബി.​എം. ഷി​ഹാ​ബ്, യ​ഹി​യ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ന​ബീ​ൽ ബി​സ്മി, ഷാ​ഫി, ല​ബി റ​ഹ്മാ​ൻ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PCWF Muscat Committee Office Bearers Selected
Next Story