Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ം

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ത്തി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 23, 24, 30, 31 തീ​യ​തി​ക​ളി​ൽ ദാ​ർ​സൈ​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലും മ​ത്ര​യി​ലെ സ​ബ​ല​ത്ത് ഹാ​ളി​ലു​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 800ലേ​റെ ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു.

സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 55ലേ​റെ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. കേ​ര​ള​ന​ട​നം, ക​ഥാ​പ്ര​സം​ഗം, ടാ​ബ്ലോ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മി​ക​ച്ച മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങി​ൽ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം ക​ൺ​വീ​ന​ർ അ​ജ​യ​ൻ പൊ​യ്യാ​റ​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. യു​വ​ജ​നോ​ത്സ​വ ഭാ​ഗ​മാ​യി സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും ഉ​ട​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Social Club Kerala Wing Youth Festival Concludes
Next Story