Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമീൽ മഞ്ചേരിക്ക് സ്വീകരണം നൽകി

text_fields
bookmark_border
ശമീൽ മഞ്ചേരിക്ക് സ്വീകരണം നൽകി
cancel
camera_alt

ശമീൽ മഞ്ചേരിയെ കുവൈത്ത് വിമാനത്താവളത്തിൽ കെ.കെ.ഐ.സി ഭാരവാഹികൾ സ്വീകരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) വെള്ളി, ശനി ദിവസങ്ങളിലായി മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിലും, ഇസ്‌കോൺ വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി വിസ്ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും പ്രഭാഷകനുമായ ശമീൽ മഞ്ചേരി കുവൈത്തിൽ എത്തി.

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ ഭാരവാഹികളായ സുനാഷ് ഷുക്കൂർ, സക്കീർ കൊയിലാണ്ടി, സ്വാലിഹ് സുബൈർ, അബ്ദുൽഅസീസ് നരക്കോട്, എൻ.കെ.അബ്ദുസ്സലാം, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവർ അദ്ദേഹത്തെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shamil Mancheri Arrives in Kuwait for KKIC Youth Conference
Next Story