Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
കെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
cancel
camera_alt

കെ.കെ.ഐ.സി ഉംറ സംഘത്തിന് നൽകിയ യാത്രയയപ്പ്

കുവൈത്ത്‌സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഉംറ സംഘത്തിന് ഫർവാനിയയിൽ യാത്രയപ്പ് നൽകി.

കുവൈത്തിൽ എത്തിയ വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് ശമീൽ മഞ്ചേരി ഉംറ യാത്ര പോകുന്നവർക്കായി ഉൽബോധന ക്ലാസ് നടത്തി. കെ.കെ.ഐ.സി വൈസ് പ്രെസിഡന്റ് സി.പി.അബ്ദുൽ അസീസ്, ഹജ്ജ് ഉംറ സെക്രട്ടറി മെഹബൂബ് കാപ്പാട്, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട്, പബ്ലിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ മജീദ് എന്നിവർ സന്നിഹിതരായിരുന്നു. മുസ്തഫ സഖാഫിയുടെ നേതൃത്വത്തിലാണ് ഉംറ സംഘം യാത്രതിരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story