Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി ഫഹാഹീൽ ഏരിയ കുടുംബ സംഗമം

text_fields
bookmark_border
കെ.ഐ.ജി ഫഹാഹീൽ ഏരിയ കുടുംബ സംഗമം
cancel

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ ഏരിയ കുടുംബ സംഗമം വിവിധ പരിപാടികളോ​ടെ നടന്നു. ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.

ആർ.പി.അബ്ദുൽ ഷുക്കൂർ ഖുർആൻ പാരായണം നടത്തി. 'നമ്മുടെ ആദർശം' എന്ന വിഷയത്തിൽ ഷഫീഖ് അബ്ദുസമദ് ക്ലാസ് എടുത്തു. 'കുടുംബത്തിന്റെ ഇസ്ലാമിക വൽകരണം' എന്ന വിഷയത്തിൽ

അബ്ദുറസാഖ് നദ്‌വി പ്രഭാഷണം നടത്തി. മുഹമ്മദ്‌ അസ്‌ലം ഫസ്റ്റ് എയ്ഡ് ബോധവത്കരണം അവതരിപ്പിച്ചു. ‘മെന്റൽ ഹെൽത്ത്‌ ഈസ്‌ എ ഹ്യൂമൻ റൈറ്റ്' എന്ന വിഷയത്തിൽ റസിയ നിസാർ ക്ലാസ് എടുത്തു. വാജിദ്, എം.കെ.ഗഫൂർ, നൂറ അലി നിസാഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. മലർവാടി കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ്‌ ഡാൻസ്, മംഗഫ് വെസ്റ്റ് യൂണിറ്റ് അവതരിപ്പിച്ച ആനുകാലിക ചർച്ച, നാദി ഫഹാഹീൽ യൂണിറ്റ് അവതരിപ്പിച്ച ഒരുമ സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. ഫൈസൽ അബ്ദുള്ള, കെ.വി. ഫവാസ്, സി.കെ.അഹ്‌മദ്‌ , കെ.എ. അബ്ദുൽ ജലീൽ, എം.കെ.ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KIG Fahaheel Area Family Reunion
Next Story