Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.സി കലണ്ടർ പ്രകാശനം ചെയ്തു
text_fieldsbookmark_border
കെ.ഐ.സി കലണ്ടർ ചെയർമാൻ ശംസുദ്ദീൻ ഫൈസി
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി, സാഫ് കുവൈത്ത് മാനേജിങ് ഡയറക്ടർ ഹമീദ് പേരാമ്പ്രക്ക് നൽകി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡണ്ട് മുഹമ്മദലി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം മൗലവി, റിയാസ് പേരാമ്പ്ര, മേഖല യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.
Next Story

