Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാസർ വളാഞ്ചേരിക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
നാസർ വളാഞ്ചേരിക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് നാസർ വളാഞ്ചേരിക്ക് യാത്രയയപ്പ് നൽകി. ഫർവാനിയ സ്റ്റേറ്റ് കമ്മിറ്റി ഒഫീസിൽ നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് ഹുസൈൻ മൂടാൽ, ജനറൽ സെക്രട്ടറി സദക്കത്തുള്ള പൊന്മള എന്നിവർ ചേർന്ന് നാസർ വളാഞ്ചേരിക്ക് ഉപഹാരം കൈമാറി.

സ്റ്റേറ്റ് നേതാക്കളായ മുജീബ് മൂടാൽ, ഇക്ബാൽ മാവിലാടം, സലാം ചെട്ടിപ്പടി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി എന്നിവരും മറ്റു മണ്ഡലം നേതാക്കളും സഹപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - farewell to nasar
Next Story