Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീ ആർ വൺ കൂട്ടായ്‌മ മൂന്നാം വാർഷികവും ഫാമിലി മീറ്റപ്പും

text_fields
bookmark_border
വീ ആർ വൺ കൂട്ടായ്‌മ മൂന്നാം വാർഷികവും ഫാമിലി മീറ്റപ്പും
cancel

മനാമ :ബഹ്‌റൈൻ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്‌മ ഫാമിലി ഒത്തു ചേരലും മൂന്നാം വാർഷികാഘോഷവും നടത്തി. അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പും പരിപാടിയിൽ വെച്ച് വിതരണം നടത്തി.

ഇസ്മായിൽ ദുബൈപ്പടിയും ഹന സനുബിയ അവതാരകരായ പരിപാടി ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും ബി.എം.സി മാനേജിങ് ഡയറക്ടറും ആയ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഷഫീൽ യൂസഫ് , ഹക്കീം കണ്ണൂർ, റഫീഖ് തയ്യിൽ, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ്‌ മുന്ന, അരുൺ ചന്ദ്രൻ, ആബിദ് താനൂർ , ഷിഹാബ് , അൻവർ ഷാ നീലഗിരി, മുഫീദ മുജീബ്, ഗീതു സതീഷ്, ഹൈറു റസാഖ്, റമീന നാസർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - We Are One Collective Third Anniversary
Next Story