Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയം വർധന ഉടൻ പിൻവലിക്കണം: യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി

text_fields
bookmark_border
പ്രീമിയം വർധന ഉടൻ പിൻവലിക്കണം: യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി
cancel

മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ അന്യായമായ വർധന ഉടൻ പിൻവലിക്കണമെന്ന് യു.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ഇക്കാര്യം പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ജനങ്ങൾക്ക് ഉപകാരപ്രദമായ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് നോർക്ക കെയർ പ്രീമിയത്തിലെ പുതിയ വർധനയെന്ന് കമ്മിറ്റി ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ, കൺവീനർ ശ്രീജിത്ത് പനായി, ട്രഷറർ സജിത്ത് വെള്ളികുളങ്ങര എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story