Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.സി.എസ് ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു

text_fields
bookmark_border
എസ്.എൻ.സി.എസ് ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു
cancel
camera_alt

എസ്.എൻ.സി.എസ് ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും ഉദ്ഘാടന പരിപാടിയിൽനിന്ന്

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ചിൽഡ്രൻസ് വിങ് 2026-27 പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാതിഥി ബി.എഫ്.സി മാർക്കറ്റിംഗ് വിഭാഗം തലവൻ അനൂപ് പ്രസന്നകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചിൽഡ്രൻസ് വിങ് കൺവീനർമാരായ അമൃത അമ്പിളി സ്വാഗതവും അക്ഷയ് പ്രസാദ് ആമുഖ പ്രസംഗവും നടത്തി. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ സംസാരിച്ചു. ശ്രേയ ശ്രീകാന്ത് മുഖ്യ അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഗൗരി നവീൻ നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SNCS Children's Wing organizes 2026-27 inauguration and cultural evening
Next Story