Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പടവ് കുടുംബവേദി കേരളപ്പിറവി ക്വിസ് മത്സരം – സീസൺ 4
text_fieldsbookmark_border
മനാമ: പടവ് കുടുംബവേദി കേരളപ്പിറവിയോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. തുടർന്ന് ഓഫ്‌ലൈനായി നടക്കുന്ന ഫൈനൽ മത്സരത്തിലൂടെ വിജയികളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് സുനിൽ ബാബു: 3353 2669, മുസ്തഫ പട്ടാമ്പി: 3774 0774, ഉമ്മർ പാനായിക്കുളം: 3232 0318.
Next Story

