Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്റണി പയ്യപ്പിള്ളിയുടെ നിര്യാണത്തിൽ കെ.സി.എ അനുശോചിച്ചു

text_fields
bookmark_border
ആന്റണി പയ്യപ്പിള്ളിയുടെ നിര്യാണത്തിൽ കെ.സി.എ അനുശോചിച്ചു
cancel

മനാമ: കെ.സി.എ സ്ഥാപക ട്രഷറർ ആന്റണി പയ്യപ്പിള്ളിയുടെ നിര്യാണത്തിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കെ.സി.എ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് ലിയോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.സി.എയുടെ വളർച്ചയിൽ ആന്റണി പയ്യപ്പിള്ളിയുടെ പങ്ക് അംഗങ്ങൾ അനുസ്മരിച്ചു. മുതിർന്ന അംഗങ്ങളായ എബ്രഹാം ജോൺ, രാജു പി ജോസഫ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, ട്രഷറർ നിക്സൺ വർഗീസ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി നന്ദി അർപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KCA Condoles Antony Payyappilly
Next Story