Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ മുൻ പ്രവാസി ദമ്പതികൾ നാട്ടിൽ നിര്യാതരായി
text_fieldsbookmark_border
മുകുന്ദൻ അപ്പുക്കുട്ടൻ, ബീനാ മുകുന്ദൻ
മനാമ: മുൻ ബഹ്റൈൻ പ്രവാസികളും കൊല്ലം കടപ്പാക്കട സ്വദേശികളുമായ മുകുന്ദൻ അപ്പുക്കുട്ടൻ (78), ബീനാ മുകുന്ദൻ (74) എന്നിവർ വീട്ടിൽ മരിച്ച നിലയിൽ. അരനൂറ്റാണ്ടോളം കാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന ഇവർ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. മക്കൾ: അരുൺ, രാഹുൽ (ബഹ്‌റൈൻ). മരുമക്കൾ: ദിവ്യ അരുൺ, അരുണിമ രാഹുൽ (ബഹ്‌റൈൻ).
Next Story

