Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക്ട് രക്ത ദാന ക്യാമ്പ് നാളെ
text_fieldsbookmark_border
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ രാവിലെ 8 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം 39871460, 3914 3350, 3914 3967, 39837087.
Next Story

