Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇ.ടിക്കെതിരായ പ്രമേയം:...

ഇ.ടിക്കെതിരായ പ്രമേയം: യൂത്ത് കോൺഗ്രസ്​ നേതാവിന്​ കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
ഇ.ടിക്കെതിരായ പ്രമേയം: യൂത്ത് കോൺഗ്രസ്​ നേതാവിന്​ കാരണം കാണിക്കൽ നോട്ടീസ്
cancel

മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പൊ​ ന്നാ​നി​യി​ൽ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തി​ന്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മ ​െൻറ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് യാ​സ​ർ പൊ​ട്ട​ച്ചോ​ല​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

മു​സ്​​ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് അ​നാ​വ​ശ്യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡീ​ൻ കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​ക്കി.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റ്​ സം​ബ​ന്ധി​ച്ച് സം​ഘ​ട​ന അ​ഭി​പ്രാ​യം പ​റ​യേ​ണ്ട. യു.​ഡി.​എ​ഫി​ന് ഏ​റ്റ​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ മ​നഃ​പൂ​ർ​വം വി​വാ​ദം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congressET Muhammed Basheermalayalam news
News Summary - Youth Congress Against ET Muhammed Basheer-Kerala News
Next Story