Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമാണിക്കെതിരെ...

മാണിക്കെതിരെ പ്രവർത്തിച്ചെന്ന് തെളിയിച്ചാൽ രാഷ്​ട്രീയം നിർത്തും –ജോസഫ് വാഴക്കൻ

text_fields
bookmark_border
മാണിക്കെതിരെ പ്രവർത്തിച്ചെന്ന് തെളിയിച്ചാൽ രാഷ്​ട്രീയം നിർത്തും –ജോസഫ് വാഴക്കൻ
cancel

കോ​ട്ട​യം: ബാ​ർ കോ​​ഴ​ക്കേ​സി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ത​ന്നെ നി​ഷേ​ധി​ച്ച​താ​ണെ​ന്ന് ജോ​സ​ഫ് വാ​ഴ​ക്ക​ൻ.

കോ​ൺ​ഗ്ര​സ് പി​ന്നി​ൽ​നി​ന്ന്​ കു​ത്തി​യെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഉ​ണ്ടാ​ക്കു​ന്ന ക​ഥ​യാ​ണി​ത്.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ കെ.​എം. മാ​ണി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​െ​ച്ച​ന്ന് തെ​ളി​യി​ച്ചാ​ൽ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്തുമെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar bribery caseJoseph Vazhakan
News Summary - will stop Politics if prove worked against KM Mani - Joseph Vazhakan
Next Story