Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിപ്പ്​ ലംഘനം: റോഷിക്കും ജയരാജിനും നോട്ടീസ്​

text_fields
bookmark_border
വിപ്പ്​ ലംഘനം: റോഷിക്കും ജയരാജിനും നോട്ടീസ്​
cancel
camera_alt

റോഷിഅഗസ്​റ്റിനും എൻ.  ജയരാജും

തി​രു​വ​ന​ന്ത​പു​രം: വി​പ്പ്​ ലം​ഘ​ന​പ​രാ​തി​യി​ൽ ജോ​സ്​ കെ. ​മാ​ണി പ​ക്ഷ​ത്തെ എം.​എ​ൽ.​എ​മാ​രാ​യ റോ​ഷി അ​ഗ​സ്​​റ്റി​നും പ്ര​ഫ. എ​ൻ. ജ​യ​രാ​ജി​നും സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ നോ​ട്ടീ​സ്​ ന​ൽ​കി.

പി.​ജെ. ജോ​സ​ഫ്​ പ​ക്ഷ​ത്തെ മോ​ൻ​സ്​ ജോ​സ​ഫ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ നോ​ട്ടീ​സ്. റോ​ഷി അ​ഗ​സ്​​റ്റി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പി.​ജെ. ജോ​സ​ഫി​നും മോ​ൻ​സ്​ ജോ​സ​ഫി​നും നേ​ര​േ​ത്ത നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ വി​പ്പ്​ ലം​ഘി​െ​ച്ച​ന്നാ​ണ്​ ഇ​രു​കൂ​ട്ട​രു​ടെ​യും പ​രാ​തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Whip violation: Notice to Roshi and Jayaraj
Next Story