Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഡ്വ. കെ.സി. നസീര്‍ വേങ്ങരയിൽ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി
text_fieldsbookmark_border
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അഡ്വ. കെ.സി. നസീര്‍ മത്സരിക്കും. പാര്‍ട്ടി ജില്ല കമ്മിറ്റിയംഗമായ ഇദ്ദേഹം തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. പുത്തനത്താണി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
