Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവീരേന്ദ്രകുമാറി​െൻറയും...

വീരേന്ദ്രകുമാറി​െൻറയും ബാബു പ്രസാദി​െൻറയും പത്രിക സ്വീകരിച്ചു,

text_fields
bookmark_border
Veerendra-Kumar
cancel

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടത്​ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എം.പി. വീരേന്ദ്രകുമാറി​​െൻറയും യു.ഡി.എഫ്​ സ്​ഥാനാർഥി ബാബു പ്രസാദി​​െൻറയും നാമനിർദേശ പത്രികകൾ സ്വീകരിച്ചു. സ്വതന്ത്രനായി നൽകിയ ഡോ. കെ. പത്മരാജ​​െൻറ പത്രിക തള്ളി. 10 എം.എൽ.എമാർ സ്ഥാനാർഥിയെ നാമനിർദേശം ചെയ്യണമെന്നാണ്​ വ്യവസ്ഥ.

എന്നാൽ, രാമചന്ദ്ര​​െൻറ കാര്യത്തിൽ പത്രികയിൽ ഒരു എം.എൽ.എ പോലും ഒപ്പു​െവച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും കക്ഷി നേതാക്കളായ മന്ത്രിമാരും അടക്കം10​ പേരാണ്​ വീരേന്ദ്രകുമാറിനെ നാമനിർദേശം ചെയ്​തത്​. ഉമ്മൻ ചാണ്ടി വി.ഡി. സതീശൻ, അനൂപബ്​ ജേക്കബ്​ അടക്കമുള്ളവരാണ്​ ബാബു പ്രസാദിനെ നാമനിർദേശം ചെയ്​തത്​. പത്രിക പിൻവലിക്കാനുള്ള സമയം 15 വരെയാണ്​. വോ​െട്ടടുപ്പും വോ​െട്ടണ്ണലും 23ന്​ നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfjduveerendra kumarmalayalam newspolitical newsRajyasabha Nomination
News Summary - Veerendra Kumar Submit Nomination -Political News
Next Story