Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.ഡി.എഫ്​ ഉഭയകക്ഷി...

യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച 26ന്​

text_fields
bookmark_border
യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച 26ന്​
cancel

തിരുവനന്തപുരം: യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച 26ന്​ കൊച്ചിയിൽ നടക്കും. രാവിലെ മുസ്​ലിം ലീഗ്​, കേരള കോൺഗ്രസ്​ എം കക് ഷികളുമായും ഉച്ചക്കുശേഷം കേരള കോൺഗ്രസ്​ ജേക്കബുമായും ചർച്ച. മുസ്​ലിം ലീഗും മാണിയും ഒരു സീറ്റ്​ വീതം അധികം ആവശ്യപ്പെട്ടിട്ടുണ്ട്​. ജേക്കബ്​ വിഭാഗം ഇടുക്കി മണ്ഡലമാണ്​ ആവശ്യപ്പെട്ടത്​. എം.പി. വീരേന്ദ്രകുമാർ മുന്നണി വിട്ടതിനാൽ അവർ കഴിഞ്ഞതവണ മത്സരിച്ച സീറ്റ്​ കോൺഗ്രസ്​ എടുക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ ഘടകകക്ഷികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFudf meetingmalayalam newspolitics news
News Summary - UDF Meeting -Politics News
Next Story