Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫിന്‍റെ രാപ്പകൽ സമരം അഞ്ചിന്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിെൻറ ഫാഷിസ്റ്റ് നയങ്ങൾക്കും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിെൻറ വഞ്ചനക്കുമെതിരെ യു.ഡി.എഫിെൻറ ആഭിമുഖ്യത്തില്‍ അഞ്ചിന് രാവിലെ 10 മുതൽ രാപ്പകൽ സമരം നടക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ആറിന് രാവിലെ 10ന് സമാപിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്‌ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം െചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
