Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

text_fields
bookmark_border
സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്
cancel

തിരുവനന്തപുരം: സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സി.പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. കൃത്യമായി അക്കൗണ്ടുകൾ സൂക്ഷിച്ച് ആദായനികുതിവകുപ്പിനും ഇലക്ഷൻ കമീഷനും പാർട്ടി നൽകാറുണ്ട്.

വസ്തുത ഇതായിരിക്കെ ചിലർ നടത്തുന്ന പ്രചാരവേലകൾ വസ്തുതാവിരുദ്ധമാണ്. ജനങ്ങൾ ഇത് തള്ളിക്കളയണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The state secretariat says that the propaganda that CPM has fake accounts is untrue
Next Story