Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർക്കെതിരെയുള്ള പ്രതിഷേധം ശക്തം
text_fieldsbookmark_border
തിരുവനന്തപുരം : സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം. കാമ്പസുകളിലും സർവകലാശാലാ കേന്ദ്രങ്ങളിലും വിദ്യാർഥികളും അധ്യാപകരും പ്രകടനവും ധർണയും നടത്തി.
സംഘടനാ നേതാക്കൾ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐ, എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ജീവനക്കാരുടെ വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ
നടത്തി.
വൈകീട്ട് അഞ്ചിന് തലസ്ഥാനത്ത് ബഹുജന പ്രതിഷേധ പ്രകടനം നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യും.
Next Story

