Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാന: പത്രിക...

തെലങ്കാന: പത്രിക സമർപ്പണം ഇന്ന്​ സമാപിക്കും

text_fields
bookmark_border
KCR-Nomination.
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​​െൻറ അ​ വ​സാ​ന​ദി​വ​സം തി​ങ്ക​ളാ​ഴ്​​ച. എ​ന്നാ​ൽ, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്​​ഥാ​നാ​ർ​ഥി​ക​ ളെ ക​ണ്ടെ​ത്താ​ൻ നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്​ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ. നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക ന​ൽ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​​ക്കെ​യാ​ണ്​ പ​ര​ക്കം പാ​ച്ചി​ൽ. തെ​ല​ങ്കാ​ന​യി​ൽ ഏ​പ്രി​ൽ 11നാ​ണ്​ വോ​െ​ട്ട​ടു​പ്പ്.

ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ല​ങ്കാ​ന രാ​ഷ്​​ട്ര സ​മി​തി (ടി.​ആ​ർ.​എ​സ്) സീ​റ്റ്​ നി​ഷേ​ധി​ച്ച മു​ൻ എം.​പി ജി. ​വി​വേ​ക്​ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്​ പാ​ർ​ട്ടി​ക്ക്​ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. സം​വ​ര​ണ മ​ണ്ഡ​ല​മാ​യ പെ​ഡ​പ്പ​​ള്ളി​യി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ബി.​ജെ.​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കും.

മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​​െൻറ യ​ഥാ​ർ​ഥ​മു​ഖം തു​റ​ന്നു​കാ​ണി​ക്കാ​ൻ സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന്​ വി​വേ​ക്​ പ​റ​ഞ്ഞു. മേ​ദ​ക്​​ സീ​റ്റി​ൽ ബി.​ജെ.​പി ഇ​തു​വ​രെ സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​നി​ത ല​ക്ഷ്​​മ​ണ റെ​ഡ്​​ഡി​യു​ടെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി. ബി.​ജെ.​പി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telangananominationmalayalam newspolitical newsLok Sabha Electon 2019
News Summary - Telangana Namonation Last Day - Political News
Next Story