Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാന: രണ്ടാം...

തെലങ്കാന: രണ്ടാം സ്​ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

text_fields
bookmark_border
Telangana
cancel

​ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്​ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ്​ പു​റ​ത്തി​റ​ക്കി. ഇൗ ​പ​ട്ടി​ക​യി​ൽ 10 പേ​രാ​ണു​ള്ള​ത്. ഡി​സം​ബ​ർ ഏ​ഴി​നാ​ണ്​ തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. നേ​ര​േ​ത്ത പാ​ർ​ട്ടി 65 പേ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. സം​സ്​​ഥാ​ന​ത്ത് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ​ മ​ഹാ​സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ കോ​ൺ​ഗ്ര​സ്​ ഗോ​ദ​യി​ൽ ഇ​റ​ങ്ങി​യ​ത്. ടി.​ഡി.​പി, സി.​പി.​െ​എ, തെ​ല​ങ്കാ​ന ജ​ന​സ​മി​തി എ​ന്നി​വ​യും മ​ഹാ​സ​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ളാ​ണ്. മൊ​ത്തം 119 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ മ​ത്സ​രം. സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക്​ 25 സീ​റ്റ്​ ന​ൽ​കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ 14 സീ​റ്റ്​ ന​ൽ​കു​ക ടി.​ഡി.​പി​ക്കാ​ണ്. ജ​ന​സ​മി​തി​ക്ക്​ എ​ട്ടും സി.​പി.​െ​എ​ക്ക്​ മൂ​ന്നും വീ​തം സീ​റ്റു​ക​ളാ​ണ്​ കോ​ൺ​ഗ്ര​സ്​ നീ​ക്കി​വെ​ച്ച​ത്. കോ​ൺ​ഗ്ര​സി​​െൻറ പു​തി​യ പ​ട്ടി​ക​യി​ൽ പാ​ർ​ട്ടി സം​സ്​​ഥാ​ന വ​ക്താ​വ്​ ഡി. ​ശ്രാ​വ​ൺ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഇ​ടം കി​ട്ടാ​ത്ത ചി​ല നേ​താ​ക്ക​ൾ പ​ര​സ്യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്​ പാ​ർ​ട്ടി​ക്ക്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ചി​രു​ന്നു.

സി.​പി.​െ​എ സ്​​ഥാ​നാ​ർ​ഥി​ക​ളെ ബു​ധ​നാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ച​ദ്ദ വെ​ങ്ക​ട്​ റെ​ഡ്​​ഡി ക​രീം​ന​ഗ​റി​ലെ ഹു​സ്​​ന​ബാ​ദി​ൽ​നി​ന്നും ഭാ​നു​ത്​ വി​ജ​യ്​ ബാ​ബു വൈ​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ഗു​ൺ​ട മ​ല്ലേ​ഷ്​ ബെ​ല്ലം​പ​ള്ളി​യി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamalayalam newspolitical news
News Summary - Telangana Election - Political News
Next Story