Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസുമലതക്ക്​...

സുമലതക്ക്​ മൈസൂരു-കുടക്​ വാഗ്​ദാനം ചെയ്​ത്​ ജെ.ഡി-എസ്​

text_fields
bookmark_border
Sumalatha
cancel

ബം​ഗ​ളൂ​രു: ന​ടി സു​മ​ല​ത, മാ​ണ്ഡ്യ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ വി​ജ​യ​സാ​ധ്യ​ത​യു​ള്ള ​ൈമ​സൂ​രു-​കു​ട​ക്​ സീ​റ്റ്​ ത്യ​ജി​ക്കാ​ൻ ത​യാ​റാ​യി ജ​ന​താ​ദ​ൾ എ​സ്. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ ​സം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും മ​ക​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ ​മി​യും ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ​ സു​മ​ല​ത​യു​മാ​യി കൂ​ട്ടി​ക്കാ​ഴ്​​ച ന​ട​ത്തി​െ​യ​ങ്കി​ലും സു​മ​ല​ത അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം.

കോ​ൺ​ഗ്ര​സും ജെ.​ഡി-​എ​സു​മാ​യു​ള്ള സീ​റ്റ്​ വി​ഭ​ജ​നം തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും മൈ​സൂ​രു- കു​ട​ക്, മാ​ണ്ഡ്യ, ഹാ​സ​ൻ അ​ട​ക്ക​മു​ള്ള പ​ത്തോ​ളം സീ​റ്റു​ക​ളാ​ണ്​ ദ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യി ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബം നോ​ട്ട​മി​ട്ട​താ​ണ്​ മാ​ണ്ഡ്യ.

ത​ങ്ങ​ളു​ടെ അ​ഭി​മാ​ന സീ​റ്റാ​യ മാ​ണ്ഡ്യ​യി​ൽ ബി.​ജെ.​പി കാ​ര്യ​മാ​യ എ​തി​രാ​ളി​യ​ല്ലാ​ത്ത​തി​നാ​ൽ സു​മ​ല​ത​യി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നാ​ണ്​ ജെ.​ഡി-​എ​സ്​ ശ്ര​മം. മ​ത്സ​രി​ക്കു​ന്നെ​ങ്കി​ൽ മാ​ണ്ഡ്യ​യി​ൽ മാ​ത്ര​മെ​ന്ന്​ സു​മ​ല​ത പ​ല​വ​ട്ടം വ്യ​ക്​​ത​മാ​ക്കു​ക​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ടു​ക​യും ചെ​യ്​​ത​ത്​ ജെ.​ഡി-​എ​സി​നെ അ​സ്വ​സ്​​ഥ​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sumalathamalayalam newspolitical newsMandyaloksabha election 2019
News Summary - Sumalatha - Political news
Next Story