Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലുമായി ചർച്ച നടത്തിയില്ലെന്ന് ശ്രീധരൻ പിള്ള

text_fields
bookmark_border
മോഹൻലാലുമായി ചർച്ച നടത്തിയില്ലെന്ന് ശ്രീധരൻ പിള്ള
cancel

കൊച്ചി: നടൻ മോഹൻലാലുമായി രാഷ്​ട്രീയചർച്ച നടത്തിയില്ലെന്ന് ബി.ജെ.പി സംസ്​​ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ള. ലാൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മോഹൻലാൽ മാത്രമല്ല, മറ്റുപലരും ഒപ്പമുണ്ടാകണമെന്ന താൽപര്യമുണ്ട്.

മോഹൻലാൽ പിതാവി​​​​െൻറ പേരിൽ ആരംഭിച്ച ട്രസ്​റ്റ്​ സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറായത് അംഗീകാരമായി കാണുന്നു. ബി.ജെ.പിയോട് അടുക്കാൻ താൽപര്യമുള്ള നിരവധിപേർ കോൺഗ്രസ് ഉൾപ്പെടെ പാർട്ടികളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreedharan pillai on Mohanlal Talk-Kerala news
Next Story