Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightചില എൻ.ഡി.എ സഖ്യ...

ചില എൻ.ഡി.എ സഖ്യ കക്ഷികൾ ‘ഇൻഡ്യ’യിലെത്തുമെന്ന്​ കോൺഗ്രസ്

text_fields
bookmark_border
ചില എൻ.ഡി.എ സഖ്യ കക്ഷികൾ ‘ഇൻഡ്യ’യിലെത്തുമെന്ന്​ കോൺഗ്രസ്
cancel

മും​ബൈ: മാ​സം മു​മ്പ്​ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ൻ.​ഡി.​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ അ​ഞ്ചു പാ​ർ​ട്ടി​ക​ൾ ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തി​ൽ ചേ​രു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ അ​ലോ​ക്​ ശ​ർ​മ. 38 പാ​ർ​ട്ടി​ക​ളാ​ണ്​ ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ സ​ഖ്യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ അ​ഞ്ചു പാ​ർ​ട്ടി​ക​ൾ ‘ഇ​ൻ​ഡ്യ’​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചി​ല​ർ ഉ​ട​നെ​യും ​ശേ​ഷി​ച്ച​വ​ർ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യും ‘ഇ​ൻ​ഡ്യ’​യു​ടെ ഭാ​ഗ​മാ​കും-​അ​ലോ​ക്​ ശ​ർ​മ പ​റ​ഞ്ഞു.

‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തെ ആ​രു ന​യി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ സ​ഖ്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ്​ കോ​ൺ​ഗ്ര​സി​നെ​ന്നും ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​വി​ട​ത്തെ പ്രാ​ദേ​ശി​ക പ്ര​ബ​ല പാ​ർ​ട്ടി​ക​ളാ​ണ്​ സ​ഖ്യ​ത്തെ ന​യി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ൾ സ്വ​ന്തം കു​ടും​ബം പോ​ലെ​യാ​ണെ​ന്നും അ​വി​ടെ ആ​രു മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത്​ ഗാ​ന്ധി കു​ടും​ബം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAIndia News
News Summary - some NDA allies will come to 'India' says congress
Next Story