Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറാംഘട്ട പ്രചാരണം ഇന്ന് തീരും
text_fieldsbookmark_border
ന്യൂഡൽഹി: ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങ ളിൽ വെള്ളിയാഴ്ച വൈകീട്ട് പ്രചാരണം അവസാനിക്കും. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിലെ സുൽത്താൻ പൂരിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭോപ്പാലിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ് തുടങ്ങിയവരാണ് പ്രമുഖർ. ഉത്തർപ്രദേശിലെ 14, ഹരിയാന പത്ത്, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എട്ടു വീതം, ഡൽഹി ഏഴ്, ഝാർഖണ്ഡ് നാല് എന്നിങ്ങനെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
Next Story
