Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസേനയും ബി.ജെ.പിയും...

സേനയും ബി.ജെ.പിയും കൈകോർക്കുമെന്ന്​ പവാറി‍െൻറ പ്രവചനം

text_fields
bookmark_border
സേനയും ബി.ജെ.പിയും കൈകോർക്കുമെന്ന്​ പവാറി‍െൻറ പ്രവചനം
cancel

മും​ബൈ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യും ബി.​ജെ.​പി​യും സ​ഖ്യ​ത്തി​ലാ​കു​മെ​ന്ന്​ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​​ പ​വാ​റി‍​​െൻറ പ്ര​വ​ച​നം. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സേ​ന ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​ലാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബാ​ല​റ്റ്​ പേ​പ്പ​ർ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും റ​ഫാ​ൽ ഇ​ട​പാ​ട്​ അ​ന്വേ​ഷി​ക്കാ​ൻ സം​യു​ക്​​ത പാ​ർ​ല​മ​​െൻറ​റി ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​ക​ണ​മെ​ന്നും പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

80ക​ളി​ൽ ബോ​ഫോ​ഴ്​​സ്​ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ബി.​ജെ.​പി​യു​ടെ സം​യു​ക്​​ത പാ​ർ​ല​മ​​െൻറ​റി ക​മ്മി​റ്റി അ​ന്വേ​ഷ​ണ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ പ​വാ​ർ, റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ല​മ​​െൻറ​റി ക​മ്മി​റ്റി ആ​വ​ശ്യം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenaSharad Pawarmalayalam newspolitics newsBJPBJP
News Summary - sivasena and bjp will join hands says sarath pawar -politics news
Next Story