Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഡൽഹിയെ മാറ്റിയ വനിത...

ഡൽഹിയെ മാറ്റിയ വനിത –രാഷ്​ട്രപതി

text_fields
bookmark_border
ഡൽഹിയെ മാറ്റിയ വനിത –രാഷ്​ട്രപതി
cancel

ന്യൂ​ഡ​ൽ​ഹി: ഷീ​ല ദീ​ക്ഷി​തി​​​െൻറ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്, ഉ​പ​രാ​ഷ്​​ട് ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു. ദീ​ക ്ഷി​തി​​​െൻറ ഭ​ര​ണ​കാ​ലം ത​ല​സ്ഥാ​ന​ത്ത്​ മാ​റ്റ​ങ്ങ​ളു​ടെ കാ​ല​മാ​യി​രു​ന്നു​വെ​ന്ന്​ രാ​ഷ്​​ട്ര​​പ​തി പ​റ​ഞ്ഞു. മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യെ​യാ​ണ്​ രാ​ജ്യ​ത്തി​ന്​ ന​ഷ്​​ട​മാ​യ​തെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യു​ടെ വി​ക​സ​ന​ത്തി​ൽ മു​ഖ്യ​പ​ങ്ക്​ വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു​ ദീ​ക്ഷി​തെ​ന്ന്​ ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ദീ​ക്ഷി​ത്​ കോ​ൺ​ഗ്ര​സി​​​െൻറ മ​ക​ളാ​യി​രു​ന്നു​വെ​ന്നും വ്യ​ക്​​തി​പ​ര​മ​യി ഏ​റെ അ​ടു​പ്പ​മു​ള്ള അ​വ​രു​ടെ വി​യോ​ഗം ത​നി​ക്ക്​ ഏ​റെ ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ദീ​ക്ഷി​തി​​​െൻറ മ​ര​ണം ഡ​ൽ​ഹി​ക്ക്​ വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ദീ​ക്ഷി​തി​നെ എ​ന്നും ഓ​ർ​ക്കു​മെ​ന്ന്​ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheila Dikshitindia newsdemise
News Summary - Sheila Dikshit - Demise - India news
Next Story