Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎറണാകുളത്ത്​ സീന...

എറണാകുളത്ത്​ സീന ബ്രി​േട്ടാ ?

text_fields
bookmark_border
എറണാകുളത്ത്​ സീന ബ്രി​േട്ടാ ?
cancel

കൊ​ച്ചി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളെ രം​ഗ​ത്തി​റ​ക്കാ​നൊ​രു​ങ്ങി സി.​പി.​എം. വ ​നി​താ​മ​തി​ലി​​​​​​െൻറ​യും മ​റ്റും പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​ത്തി​നു​ള്ള പ​ർ​ട്ട ി​യു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത അ​ടി​വ​ര​യി​ടാ​ൻ​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണി​ത്. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട്​ മ​ണ്ഡ​ല ​ങ്ങ​ളി​ലാ​ണ്​ വ​നി​ത​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ നാ​ല്​ സീ​റ്റ്​ വ​നി​ത​ക​ൾ​ക്ക്​ ന​ൽ​കാ​നാ​ണ്​ ആ​ലോ​ച​ന. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, മ​ല​പ്പു​റം എ​ന്നി​വ​യാ​ണ്​ വ​നി​ത​ക​ൾ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. മ​ല​പ്പു​റം ഒ​ഴി​കെ മൂ​ന്നി​ട​ത്തും സ്​​ഥാ​നാ​ർ​ഥി​യെ​ക്ക​ു​റി​ച്ച അ​നൗ​പ​ചാ​ര​ക ച​ർ​ച്ച ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്.

പാ​ർ​ട്ടി​ക്ക്​ ബാ​ലി​കേ​റാ​മ​ല​യാ​യി തു​ട​രു​ന്ന എ​റ​ണാ​കു​ള​ത്ത്​ അ​ന്ത​രി​ച്ച സൈ​മ​ൺ ബ്രി​േ​ട്ടാ​യു​ടെ ഭാ​ര്യ സീ​ന ഭാ​സ്​​ക​ർ സ്​​ഥാ​നാ​ർ​ഥി​യാ​യേ​ക്കും. സൈ​മ​ൺ ബ്രി​േ​ട്ടാ​േ​യാ​ടു​ള്ള സ​ഹ​താ​പം വോ​ട്ടാ​ക്കി ജ​യി​ച്ചു​ക​യ​റാ​ൻ ഇ​വ​ർ​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മു​ന്ന​ണി​വോ​ട്ടു​ക​ൾ​ക്ക​പ്പു​റം ഒ​രു​പ​രി​ധി​വ​രെ ക്രി​സ്​​ത്യ​ൻ വോ​ട്ടു​ക​ളും ഇ​വ​ർ​ക്ക്​ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. നി​ല​വി​ൽ പ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​​ക​ഴി​യു​ന്ന വി.​എ​സ്​ പ​ക്ഷ നേ​താ​വ്​ പി​ര​പ്പ​ൻ​കോ​ട്​ മ​ു​ര​ളി​യു​ടെ സ​ഹോ​ദ​രി​പു​ത്രി​കൂ​ടി​യാ​ണ്​ സീ​ന.

സീ​ന​യാ​ണ്​ സ്​​ഥ​നാ​ർ​ഥി​യെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന വി​ഭാ​ഗീ​യ​ത ചെ​റി​യ​തോ​തി​ൽ​പോ​ലും പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു. പാ​ർ​ട്ടി​പ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന സീ​ന മാ​നേ​ജ്​​മ​​​​​െൻറി​ലെ ചി​ല​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന്​​ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത്​ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി കെ.​വി. തോ​മ​സ്​ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന്​ ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. മു​ൻ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​എ​സ്. രാ​ധാ​കൃ​ഷ്​​ണ​നെ രം​ഗ​ത്തി​റ​ക്കാ​ൻ ബി.​ജെ.​പി​യും ശ്ര​മി​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​രി​ൽ പി. ​സ​തീ​ദേ​വി മ​ൽ​സ​രി​ച്ചേ​ക്കും. ആ​ല​പ്പു​ഴ​യി​ൽ ഗാ​യി​ക​കൂ​ടി​യാ​യ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ദ​ലീ​മ ജേ​ജോ​യു​ടെ പേ​രി​നാ​ണ്​ മു​ൻ​തൂ​ക്കം. സി.​എ​സ്. സു​ജാ​ത​യാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റൊ​രാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsSeena BrittoLok Sabha Electon 2019Ernakulam News
News Summary - Seena Britto in Ernakulam - Political news
Next Story