Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒറ്റക്ക്​...

ഒറ്റക്ക്​ മത്സരിക്കുമെന്ന്​ എസ്​.ബി.എസ്​.പി

text_fields
bookmark_border
ഒറ്റക്ക്​ മത്സരിക്കുമെന്ന്​ എസ്​.ബി.എസ്​.പി
cancel

ബാ​ല്യ(​യു.​പി): ഒ.​ബി.​സി ​േക്വാ​ട്ട​യി​ൽ അ​തീ​വ പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​​ പ്ര​ത്യേ​ക സം​വ​ര​ണം വേ​ണ​മെ​ന ്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്ന്​ ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യ സു​ഹ​ൽ​ദേ​വ്​ ഭാ​ര​തീ​യ സ​മാ​ജ്​ പാ​ർ​ട്ടി (എ​സ്.​ബി.​എ​സ്.​പി) നേ​താ​വും യു.​പി മ​ന്ത്രി​യു​മാ​യ ഒാം ​പ്ര​കാ​ശ്​ രാ​ജ്​​ഭ​ർ. ഇ​തു​വ​രെ ത​ങ്ങ​ൾ എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും ഇ​നി​യ​ങ്ങോ​ട്ട്​ അ​ങ്ങ​നെ വേ​ണ​മോ എ​ന്ന​ത്​ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും രാ​ജ്ഭ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsOm Prakash RajbharSBSPLok Sabha Electon 2019Uttar Pradesh
News Summary - SBSP - Political News
Next Story