Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരള കോൺഗ്രസിന്‍റെ...

കേരള കോൺഗ്രസിന്‍റെ കാര്യം അവർ നോക്കിക്കോളുമെന്ന് ചെന്നിത്തല

text_fields
bookmark_border
chennithala
cancel

ലോക്​സഭാ സീറ്റുമായി ബന്ധപ്പെട്ട്​ കേരള കോൺഗ്രസിലെ പ്രശ്​നങ്ങൾ അവർ നോക്കിക്കോളുമെന്ന്​ രമേശ്​ ചെന്നിത് തല. യു.ഡി.എഫി​​െൻറ സീറ്റ്​ വിഭജന ചർച്ച നാളെ തുടങ്ങും. ഉച്ചക്ക്​ 12നാണ്​ കേരള കോൺഗ്രസുമായുള്ള ചർച്ച. അവരുടെ അഭിപ്രായങ്ങൾ അതിൽ പറയാം. അതിന്​ മുമ്പ്​ അവകാശവാദം ഉന്നയിക്കാൻ തടസമില്ല, ഇതൊരു ഏകാധിപത്യ മുന്നണിയല്ല. കേരള കോൺഗ്രസിൽ പിളർപ്പി​​െൻറ പ്രശ്​നമില്ല.

കോൺഗ്രസി​​െൻറ സ്ഥാനാർഥിപ്പട്ടിക മാർച്ച്​ രണ്ടാം വാരം തയാറാവും. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. എം.എൽ.എമാർ മത്സരി​ക്കേണ്ട എന്നത്​ ദേശീയ തലത്തിൽ കോൺഗ്രസി​​െൻറ നയമാണ്​. അതിൽ എവിടെയെങ്കിലും മാറ്റം വേണമെങ്കിൽ എ​.​െഎ.സി.സി അധ്യക്ഷൻ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala congress mmalayalam newspolitics news
News Summary - Ramesh Chennithala Kerala Congress m -Politics News
Next Story