Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല വിമാനത്താവളം...

ശബരിമല വിമാനത്താവളം കൺസൾട്ടൻസിയിൽ അഴിമതി –ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് ക​ൺ​സ​ൾ​ട്ട​ൻ​സി ന​ൽ​കി​യ​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ്ഥ​ലം തീ​രു​മാ​നി​ക്കും​മു​മ്പ്​ അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി ആ​സ്ഥാ​ന​മാ​യ ലൂ​യി​സ് ബ​ർ​ഗി​ന്​ 4.6 കോ​ടി രൂ​പ​ക്ക്​ ക​ൺ​സ​ൾ​ട്ട​ൻ​സി ന​ൽ​കി.

സ്ഥ​ലം തീ​രു​മാ​നി​ക്കാ​തെ എ​ങ്ങ​നെ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ തീ​രു​മാ​നി​ച്ചെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു. ലൂ​യി​സ് ബ​ർ​ഗ​്​ അ​ഴി​മ​തി കേ​സു​ക​ളി​ൽ​പെ​ട്ട ക​മ്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണം. നാ​ലു വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ളെ​ല്ലാം ശ​രി​യാ​യി. യു.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്തേ​തി​​നെ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ ക​ൺ​സ​ൾ​ട്ട​ൻ​സി നി​യ​മ​നം. 

ത​ന്നെ​പ്പ​റ്റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ പ​റ​യു​ന്ന​ത് പ​ച്ച വ​ര്‍ഗീ​യ​ത​യാ​ണ്. ത​​െൻറ ഡി.​എ​ന്‍.​എ എ​ന്താ​ണെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ക്ക​റി​യാം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷി​ക്കു​ന്ന​ത് കോ​ടി​യേ​രി​യാ​ണെ​ന്ന്​ ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRamesh ChennithaPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - ramesh chennithala against pinarayi vijayan -kerala news
Next Story